ഫു​ട്ബോ​ൾ മു​ൻ താ​രം ശ​ശീ​ന്ദ്ര ബാ​ബു​വി​നെ ആ​ദ​രി​ച്ചു
Sunday, August 18, 2024 6:30 AM IST
കൊ​ല്ലം: ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക ദി​ന​ത്തി​ൽ ക്വ​യി​ലോ​ൺ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ ഫു​ട്ബോ​ൾ താ​ര​വും സം​ഗീ​ത​ജ്ഞ​നും മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും നേ​ടി​യ ശ​ശീ​ന്ദ്ര ബാ​ബു​വി​ന് സ്നേ​ഹാ​ദ​ര​വ് ന​ൽ​കി.

ക്യു​എ​ഫ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. മ​നോ​ജ് ബോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു മ​നോ​ഹ​ര്‍, മീ​ഡി​യ കോ​ഡി​നേ​റ്റ​ർ ഷി​ബു റാ​വു​ത്ത​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.