ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്‌​സ് യോഗം ചേർന്നു
Tuesday, August 20, 2024 7:43 AM IST
കൊ​ല്ലം: കേ​ര​ള സ്റ്റേ​റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍റെ -ഐ​എ​ന്‍​ടി​യു​സി യൂ​ണി​റ്റ് ജ​ന​റ​ല്‍ ബോ​ഡി യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി സൂ​ര​ജ് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ര്‍​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​ര​ണ നി​ര​ക്ക് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​യും ജീ​വ​ന​ക്കാ​ര്‍​ക്ക് ക്ഷേ​മ പാ​ക്കേ​ജ് ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി. ​ബൈ​ജു അ​ധ്യ​ക്ഷ​നാ​യി.

വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡി.​അ​ജ​യ​കു​മാ​ര്‍ പ്ര​സം​ഗി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ള്‍​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. ഹ​ഫീ​സ് നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ആ​ര്‍.​ജി ശ്രീ​കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​വി​നീ​ഷ്, എ​ച്ച്. ഹാ​രി​സ​ണ്‍, കെ.​ജി. തു​ള​സീ​ധ​ര​ന്‍, എം. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.