ക​ർ​ഷ​ക ​ദി​നം ആച​രിച്ചു
Monday, August 19, 2024 6:01 AM IST
കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂ​ർ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേയും കൃ​ഷി​ഭ​വ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ച​ര​ണം പി.​സി. വി​ഷ്ണു​നാ​ഥ് എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ക​ല്ലം​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജ ഗോ​പ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ല കു​മാ​രി, സി.​എം. സൈ​ഫു​ദീ​ൻ, ഇ​ര​വി​പു​രം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടി. ​ഷീ​ബ, കൃ​ഷി ഓ​ഫീ​സ​ർ റ​സി​യ ഷെ​രീ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​ണ്ട​റ: ​പേ​ര​യം പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കൃ​ഷി​ഭ​വ​ന്‍റേ​യും​ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക ദി​നം ആ​ച​രി​ച്ചു. പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ ദി​നേ​ശ് എ​ന്നി​വ​ർ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.​ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​സ്റ്റാ​ഫോ​ർ​ഡ് , ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ൻ. ഷേ​ർ​ളി, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ല​താ ബി​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ലി​സ് ഷാ​ജി, പി.​ ര​മേ​ശ് കു​മാ​ർ, ര​ജി​ത​കു​മാ​രി, വി​നോ​ദ് പാ​പ്പ​ച്ച​ൻ, ചെ​റു​പു​ഷ്പം, ബി. സു​രേ​ഷ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ചര​ണം സം​ഘ​ടി​പ്പി​ച്ചു. ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​കെ. ശ്രീ​കു​മാ​ർ ക​ർ​ഷ​ക​ ദി​ന സ​ന്ദേ​ശം ന​ൽ​കി.
കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ശ്രീ​വ​ത്സ. പി. ​ശ്രീ​നി​വാ​സ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ച​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല വ​ർ​ഗീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ. ​മ​ഹേ​ശ്വ​രി, ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ മ​നോ​ജ്‌ ലൂ​ക്കോ​സ് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ കെ. ​ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.