ഉ​മ്മ​ൻ​ചാ​ണ്ടി സാം​സ്കാ​രി​ക സ​മി​തി വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, August 19, 2024 5:53 AM IST
കു​ണ്ട​റ: മ​ൺ​റോ തു​രു​ത്ത് ഉ​മ്മ​ൻ​ചാ​ണ്ടി സാം​സ്കാ​രി​ക സ​മി​തി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മൈ​താ​നി​യി​ൽ ചേ​ർ​ന്ന യോ​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര പ്ര​സാ​ദ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
സാം​സ്കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ല്ലാ​സ് കോ​വൂ​ർ, മി​നി സൂ​ര്യ​കു​മാ​ർ, വൈ. ​ഷാ​ജ​ഹാ​ൻ, ര​തീ​ഷ് കു​റ്റി​യി​ൽ, ഷി​ബു മ​ൺ​റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.