ഗാ​ന്ധി​ഭ​വ​ന്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി
Monday, August 19, 2024 6:01 AM IST
പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​ന്‍ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ആ​ര്‍. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി പി. ​പ്ര​സാ​ദി​ല്‍ നി​ന്ന് സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ വി. ​അ​ജീ​ഷ്, അ​ഭി, മാ​ള​വി​ക കൃ​ഷ്ണ​ന്‍, അ​ധ്യാ​പ​ക​രാ​യ കെ.​ആ​ര്‍. സു​ധ, അ​നി ജോ​ര്‍​ജ്, ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​മാ​നേ​ജിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ര്‍. ഗീ​ത, മ​നോ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് 25000 രൂ​പ​യും ഫ​ല​ക​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

പ​ച്ച​ക്ക​റി​കൃ​ഷി ന​ട​ത്തു​ന്ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​നു​ള്ള ര​ണ്ടാം സ്ഥാ​ന​മാ​ണ് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന് ല​ഭി​ച്ച​ത്. 50 സെ​ന്‍റി​ൽ ഗാ​ന്ധി​ഭ​വ​ന്‍ ട്ര​സ്റ്റി പ്ര​സ​ന്നാ സോ​മ​രാ​ജ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്.