യു​വ​പ്ര​തി​ഭ പു​ര​സ്കാ​രം സമ്മാനിച്ചു
Tuesday, August 20, 2024 7:43 AM IST
കൊ​ല്ലം: യു​വ​ര​ത്ന സോ​ഷ്യ​ൽ യൂ​ത്ത് ക്ല​ബി​ന്‍റെ യു​വ​പ്ര​തി​ഭ പു​ര​സ്കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷി​ൽ നി​ന്ന് എ​സ്. മീ​നാ​ക്ഷി ഏ​റ്റു​വാ​ങ്ങി.

പു​തു​ത​ല​മു​റ​ക​ൾ​ക്ക് മാ​തൃ​ക​യാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച മീ​നാ​ക്ഷി​യു​ടെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ശ്രീ​ജ ഹ​രീ​ഷ് പ​റ​ഞ്ഞു. സ്റ്റു​ഡ​ൻ​സ് വോ​ള​ണ്ടി​യ​ർ കാ​റ്റ​ഗ​റി​യി​ലാ​ണ് യു​വ​പ്ര​തി​ഭാ പു​ര​സ്കാ​രം മീ​നാ​ക്ഷി നേ​ടി​യ​ത്.

കൊ​ല്ലം പ​ട്ട​ത്താ​നം സ്വ​ദേ​ശി​നി​യാ​യ മീ​നാ​ക്ഷി ക​രി​ക്കോ​ട് ശി​വ​റാം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടാം​വ​ർ​ഷ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.