കു​ള​ക്ക​ട​യി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു
Sunday, August 18, 2024 6:30 AM IST
കൊ​ട്ടാ​ര​ക്ക​ര: കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കൃ​ഷി​ഭ​വ​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​വ​ടി​യി​ൽ ക​ർ​ഷ​ക ദി​നം ആ​ച​രി​ച്ചു. മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​ൻ, ക​ർ​ഷ​ക, പ​ട്ടി​ക​ജാ​തി ക​ർ​ഷ​ക​ൻ, ക​ർ​ഷ​ക, മി​ക​ച്ച യു​വ​ക​ർ​ഷ​ക​ൻ - യു​വ​ക​ർ​ഷ​ക, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ, ക്ഷീ​ര ക​ർ​ഷ​ക​ൻ - ക​ർ​ഷ​ക തു​ട​ങ്ങി​യ​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ക​ടു​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ. ​അ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, കൃ​ഷി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.