കേ​ര​ള കാ​വ്യ ക​ലാ സാ​ഹി​തി പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ന​ടത്തി
Sunday, August 18, 2024 6:30 AM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള കാ​വ്യ ക​ലാ സാ​ഹി​തി​യു​ടെ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​വും കെ​എ​ൽ​എം സൗ​ഹൃ​ദ ട്ര​സ്റ്റി​ന്‍റെ യോ​ഗ​വും സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ന​ട​ന്നു. കൊ​ട്ടാ​ര​ക്ക​ര കു​രാ​ക്കാ​ർ എ​ഡ്യൂ -സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​ഫ. ജോ​ൺ കു​രാ​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​ക്സ്‌ മാ​മ്പു​ഴ ദേ​ശീയ പ​താ​ക ഉ​യ​ർ​ത്തി.

കു​ഞ്ഞ​ച്ച​ൻ പ​രു​ത്തി​യ​റ, ഡോ. ​മാ​ത്യു ലൂ​ക്കോ​സ്, അ​ശോ​ക് കു​മാ​ർ, പി.​വി. അ​ല​ക്സാ​ണ്ട​ർ, മൈ​ലം റെ​ഞ്ചി, അ​ഡ്വ. ര​മാ​ദേ​വി, ശ​ശി​ക​ല, അ​ജി​ത, ആ​ർ. ഗീ​ത, അ​ഡ്വ. സാ​ജ​ൻ കോ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ജോ​ൺ കു​രാ​ക്കാ​ർ അ​ഡ്വ. ര​മാ​ദേ​വി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.