കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ല്‍ പേ​​​മെ​​​ന്‍റ്സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പു​​​തി​​​യ ര​​​ണ്ടു പ​​​ദ്ധ​​​തി​​​ക​​​ളാ​​​യ ഭാ​​​ര​​​ത് ബി​​​ല്‍ പേ ​​​ഫോ​​​ര്‍ ബി​​​സി​​​ന​​​സും യു​​​പി​​​ഐ സ​​​ര്‍​ക്കി​​​ളും റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഗ​​​വ​​​ര്‍​ണ​​​ര്‍ ശ​​​ക്തി​​​കാ​​​ന്ത​​​ദാ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി.


കൂ​​​ടു​​​ത​​​ല്‍ പേ​​​രെ ഡി​​​ജി​​​റ്റ​​​ല്‍ പേ​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക, സു​​​ര​​​ക്ഷ​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​വു​​​മാ​​​യാ​​​ണു പു​​​തി​​​യ സേ​​​വ​​​ന​​​ങ്ങ​​​ള്‍.