ബജറ്റിനിണങ്ങുന്ന യാത്ര സാധ്യമാക്കാന്‍ പേടിഎം ട്രാവല്‍
Wednesday, April 16, 2025 1:53 AM IST
തിരുവനന്തപുരം: സുഖസൗകര്യങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാതെ ബജറ്റ് സൗഹൃദ യാത്ര ഉറപ്പാക്കാന്‍ പേടിഎം ട്രാവല്‍.
പരിധികളില്ലാത്ത, പോക്കറ്റിനിണങ്ങുന്ന, സുതാര്യമായ യാത്രാ ടിക്കറ്റ് ബുക്കിംഗിന് യാത്രക്കാരെ പേടിഎം ട്രാവല്‍ സഹായിക്കുന്നു.
എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകള്‍ മുതല്‍ സീറോ കണ്‍വീനിയന്‍സ് ഫീസുമുള്ള പേടിഎം ട്രാവല്‍ സ്മാര്‍ട്ട് ബുക്കിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ബജറ്റ് സൗഹൃദ യാത്ര ഉറപ്പാക്കുന്നു.