മോട്ടോര്‍ സ്പോട്ട് മെഗാ യൂസ്ഡ് കാര്‍ മേള
Friday, April 11, 2025 1:06 AM IST
കൊച്ചി: മള്‍ട്ടിബ്രാന്‍ഡ് യൂസ്ഡ് കാറുകളുടെ മെഗാ ഡിസ്പ്ലേയും വില്പനയും ഇടപ്പള്ളി മോട്ടോര്‍ സ്പോര്‍ട്ട് ഷോറൂമില്‍ (മാമംഗലം മെട്രോ പില്ലര്‍ നമ്പര്‍ 488ന് എതിര്‍വശം) ആരംഭിച്ചു.
വാഹനത്തിന് ഉയര്‍ന്ന വില, സൗജന്യ മൂല്യനിര്‍ണയം, ആകര്‍ഷകമായ ഫിനാന്‍സ് ഓപ്ഷനുകള്‍ തുടങ്ങി മികച്ച ആനുകൂല്യങ്ങളോടെയും വാറന്റിയോടുകൂടിയും യൂസ്ഡ് കാറുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. മേള നാളെ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9562186650.