കോ​ട്ട​യം: ഓ​ഗ​സ്റ്റ് മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 21 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഓ​ഫ​റു​ക​ളും സൗ​ജ​ന്യ​ങ്ങ​ളു​മൊ​രു​ക്കി പാ​ന​സോ​ണി​ക് ലൈ​ഫ് സൊ​ലൂ​ഷ​ന്‍സ് ഇ​ന്ത്യ.

എ​യ​ര്‍ക​ണ്ടീ​ഷ​ണ​റു​ക​ള്‍, ടെ​ലി​വി​ഷ​നു​ക​ള്‍, ഓ​ഡി​യോ, വാ​ഷിം​ഗ് മെ​ഷീ​നു​ക​ള്‍, റ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍, മൈ​ക്രോ​വേ​വു​ക​ള്‍, ഗ്രൂ​മിം​ഗ് ഉ​ത്‍പ​ന്ന​ങ്ങ​ള്‍, വാ​ക്വം ക്ലീ​ന​റു​ക​ള്‍, ലൂ​മി​ക്സ്‌​കാ​മ​റ​ക​ള്‍, മി​ക്സ​റു​ക​ളും ഗ്രൈ​ന്‍ഡ​റു​ക​ളും എ​ന്നി​ങ്ങ​നെ​യു​ള്ള വൈ​വി​ധ്യ​മാ​ര്‍ന്ന ഉ​ല്‍പ​ന്ന​നി​ര​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ൾക്കു മി​ക​ച്ച ഡീ​ലു​ക​ളും ഇ​ള​വു​ക​ളു​മാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.


പ്ര​ത്യേ​ക ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ള്‍, കാ​ഷ് ബാ​ക്ക് വാ​ഗ്ദാ​ന​ങ്ങ​ള്‍ വാ​റ​ന്‍റി ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കു​ം.