കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് മൈ​​​ക്രോ​​​ഫി​​​ന്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി​​​ക​​​ള്‍ ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ല്‍ വാ​​​ര്‍​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 21.6 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വോ​​​ടെ 12,210 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

ത്രൈ​​​മാ​​​സ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യം വാ​​​ര്‍​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 18.3 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വോ​​​ടെ 113 കോ​​​ടി രൂ​​​പ​​​യി​​​ലു​​മെ​​​ത്തി. ക​​​മ്പ​​​നി​​​യു​​​ടെ ആ​​​കെ വ​​​രു​​​മാ​​​നം വാ​​​ര്‍​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 33.5 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വോ​​​ടെ 641 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.