ടൂ​റി​സം സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്കാ​യി ഇ​ന്‍​കു​ബേ​ഷ​ന്‍ സെ​ന്‍റര്‍ ആവശ്യപ്പെട്ട് സു​രേ​ഷ് ഗോ​പി​ക്ക് നിവേദനം
ടൂ​റി​സം സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്കാ​യി ഇ​ന്‍​കു​ബേ​ഷ​ന്‍ സെ​ന്‍റര്‍ ആവശ്യപ്പെട്ട് സു​രേ​ഷ് ഗോ​പി​ക്ക് നിവേദനം
Wednesday, July 3, 2024 12:08 AM IST
കൊ​​​ച്ചി: ടൂ​​​റി​​​സം സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്കാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്‍​കു​​​ബേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി കേ​​​ര​​​ള ട്രാ​​​വ​​​ല്‍ മാ​​​ര്‍​ട്ട് സൊ​​​സൈ​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി​​​ക്കു നി​​​വേ​​​ദ​​​നം ന​​​ല്‍​കി.

കോ​​​വ​​​ള​​​ത്തോ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ല്‍ മ​​​റ്റെ​​​വി​​​ടെ​​​യെ​​​ങ്കി​​​ലു​​​മോ സെ​​​ന്‍റ​​​ര്‍ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. ഹോ​​​ട്ട​​​ല്‍ റ​​സ്റ്റ​​​റ​​ന്‍റി​​​ലെ ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ജി​​​എ​​​സ്ടി മു​​​റി​​​വാ​​​ട​​​ക​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​പാ​​​ക​​​ത​​​യു​​​ണ്ടെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ല്‍ ഇ​​​ന്‍ക്രെ​​​ഡി​​​ബി​​​ള്‍ ഇ​​​ന്ത്യ പ്ര​​​ചാ​​​ര​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ക, 20 ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി​​​ക​​​ളി​​​ല്‍ ടൂ​​​റി​​​സം ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ ഫോ​​​ണ്‍ ന​​​മ്പ​​​രും വി​​​ലാ​​​സ​​​വും പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​ക, കേ​​​ര​​​ള​​​ത്തെ എം​​​ഐ​​​സി​​​ഇ ഡെ​​​സ്റ്റി​​​നേ​​​ഷ​​​നാ​​​യി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക, ക​​​ണ്ണൂ​​​ര്‍ അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​ന്നു കൂ​​​ടു​​​ത​​​ല്‍ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ക, തൃ​​​ശൂ​​​ര്‍ പൂ​​​ര​​​ത്തി​​നു പു​​​റ​​​മേ കൂ​​​ടു​​​ത​​​ല്‍ ഉ​​​ത്സ​​​വ​​​ങ്ങ​​​ളെ ടൂ​​​റി​​​സം പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ക, പു​​​തി​​​യ ബീ​​​ച്ച് ഡെ​​​സ്റ്റി​​​നേ​​​ഷ​​​നു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക, മ​​​ധു​​​ര​​​-കൊ​​​ച്ചി റൂ​​​ട്ടി​​​ല്‍ പു​​​തി​​​യ വ​​​ന്ദേ​​​ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ര്‍ ട്രെ​​​യി​​​നും, ബം​​​ഗ​​​ളൂരു-ചെ​​​ന്നൈ റൂ​​​ട്ടി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്ന് വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​നും തു​​​ട​​​ങ്ങു​​​ക, മെ​​​ഡി​​​ക്ക​​​ല്‍ ടൂ​​​റി​​​സം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും നി​​​വേ​​​ദ​​​ന​​​ത്തി​​​ലു​​​ണ്ട്.

കേ​​​ര​​​ള ട്രാ​​​വ​​​ല്‍ മാ​​​ര്‍​ട്ട് സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് പ്ര​​​ദീ​​​പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കെ​​​ടി​​​എം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി. ​​​ഹ​​​രി​​​കു​​​മാ​​​ര്‍, ട്ര​​​ഷ​​​റ​​​ര്‍ ജി​​​ബ്രാ​​​ന്‍ ആ​​​സി​​​ഫ്, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ബി​​​ന്‍ ജോ​​​സ​​​ഫ്, ആ​​​യു​​​ര്‍​വേ​​​ദ പ്ര​​​മോ​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ജീ​​​വ് കു​​​റു​​​പ്പ്, അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് അ​​​പ്രൂ​​​വ്ഡ് ആ​​​ന്‍​ഡ് ക്ലാ​​​സി​​​ഫൈ​​​ഡ് ഹോ​​​ട്ട​​​ല്‍​സ് കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ജെ. ജോ​​​സ​​​ഫ്, ടൂ​​​റി​​​സം സം​​​രം​​​ഭ​​​ക മ​​​ല്ലി​​​ക ദി​​​നേ​​​ശ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യെ ക​​​ണ്ട​​​ത്. നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​നു​​​ഭാ​​​വ​​​പൂ​​​ര്‍​വം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നു മ​​​ന്ത്രി ഉ​​​റ​​​പ്പു​​ന​​​ല്‍​കി​​​യ​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.