കൊ​​​ച്ചി: മു​​ൻ​​നി​​ര വ​​​സ്ത്ര ​​ബ്രാ​​​ന്‍​ഡാ​​​യ ബോം​​​ബെ ഷ​​​ര്‍​ട്ട് ക​​​മ്പ​​​നി​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ സ്റ്റോ​​​ര്‍ കൊ​​​ച്ചി​​​യി​​​ല്‍ തു​​​റ​​​ന്നു.

ക​​​മ്പ​​​നി​​​യു​​​ടെ രാ​​​ജ്യ​​​ത്തെ 21-ാമ​​​ത് സ്റ്റോ​​​റാ​​​ണ് കൊ​​​ച്ചി എം​​​ജി റോ​​​ഡി​​​ല്‍ ജോ​​​സ് ജം​​​ഗ്ഷ​​​നി​​​ൽ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​​ത്. ക​​​സ്റ്റം മെ​​​യ്ഡ് ഷ​​​ര്‍​ട്ടു​​​ക​​​ള്‍, റെ​​​ഡി ടു ​​​വെ​​​യ​​​ര്‍ ഷ​​​ര്‍​ട്ടു​​​ക​​​ള്‍, ടെ​​​യ്‌​​ല​​ര്‍ മെ​​​യ്ഡ് ബ്ലെ​​​യ്സേ​​ഴ്സ്, ജീ​​​ന്‍​സ് എ​​​ന്നി​​​വ ഇ​​​വി​​​ടെ ല​​​ഭി​​​ക്കും.


ബോം​​​ബെ ഷ​​​ര്‍​ട്ട് ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ഓ​​​ണ്‍​ലൈ​​​ന്‍ ക​​​സ്റ്റം മെ​​​യ്ഡ് ഷ​​​ര്‍​ട്ട് ബ്രാ​​​ന്‍​ഡാ​​​ണെ​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.