കൊ​​​ച്ചി: പ​​​മ്പ്, വാ​​​ല്‍​വ് നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ കെ​​​എ​​​സ്ബി ലി​​​മി​​​റ്റ​​​ഡ് 2023 വ​​​ര്‍​ഷം 2247 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ല്​​​പ​​​ന ന​​​ട​​​ത്തി. മു​​​ന്‍വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 23.3 % വ​​​ര്‍​ധ​​​ന​​​വാ​​​ണി​​​ത്. ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 17.5 ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​തം പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.