ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളാ​​​യ ഫേ​​​സ്ബു​​​ക്കും ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മും പ​​​ണി​​​മു​​​ട​​​ക്കി. മാ​​​ർ​​​ക്ക് സ​​​ക്ക​​​ർ​​​ബ​​​ർ​​​ഗി​​​ന്‍റെ മെ​​​റ്റ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള​​​താ​​​ണ് ഈ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ. മെ​​​റ്റ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ത്രെ​​​ഡ്സ്, മെ​​​സ​​​ഞ്ച​​​ർ എ​​​ന്നി​​​വ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ര​​​ഹി​​​ത​​​മാ​​​യ​​​താ​​​യി ട്രാ​​​ക്കിം​​​ഗ് വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ലെ​​​യും മ​​​റ്റു​​​ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ചി​​​ല​​​രോ​​​ട് ലോ​​​ഗി​​​ൻ ചെ​​​യ്യാ​​​നും പാ​​സ്‌​​വേ​​ഡ് മാ​​​റ്റാ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യു​​​ട്യൂ​​​ബി​​​നും സ​​​മാ​​​ന​​​പ്ര​​​ശ്ന​​​മു​​​ള്ള​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.


മ​​​റ്റ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഫേ​​​സ്ബു​​​ക്കും ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​പ്ര​​​ള​​​യ​​​മാ​​​ണ്. വി​​​ഷ​​​യ​​​ത്തോ​​​ട് മെ​​​റ്റ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. സെ​​​ർ​​​വ​​​റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​പ്പോ​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. അ​​​തേ​​​സ​​​മ​​​യം, മെ​​​റ്റ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വാ​​​ട്സ്ആ​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.