ഫോണ്‍ ചോർത്തൽ ആരോപണം ഗുരുതരം: ഗവർണർ
ഫോണ്‍ ചോർത്തൽ ആരോപണം ഗുരുതരം: ഗവർണർ
Sunday, September 29, 2024 3:06 AM IST
ന്യൂ​ഡ​ൽ​ഹി: പി.​വി.​ അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഫോ​ണ്‍ ചോ​ർ​ത്ത​ൽ ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്നും സ​ർ​ക്കാ​രി​നോ​ട് അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

അ​നു​വാ​ദ​മി​ല്ലാ​തെ ഔ​ദ്യോ​ഗി​ക ഏ​ജ​ൻ​സി​ക​ൾ ഫോ​ണ്‍ ചോ​ർ​ത്തി​യ​ത് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും നി​യ​മ​ത്തി​ന്‍റെ​യും ലം​ഘ​ന​മാ​ണ്.

അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഫോ​ണ്‍ ചോ​ർ​ത്ത​ൽ പൗ​ര​ന്മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.