കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ
കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ
Sunday, September 29, 2024 3:06 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു​​​​ കാ​​​​ഷ്മീ​​​​രി​​​​ലെ കു​​​​ൽ​​​​ഗാ​​​​മി​​​​ൽ ഭീ​​​​ക​​​​ര​​​​രു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ നാ​​​​ലു സു​​​​ര​​​​ക്ഷാ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ഒ​​​​രു ട്രാ​​​​ഫി​​​​ക് പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നും പ​​​​രി​​​​ക്കേ​​​​റ്റു.

കു​​​​ൽ​​​​ഗാ​​​​മി​​​​ലെ ദേ​​​​വ്സാ​​​​റി​​​​ൽ ആ​​​​ദി​​​​ഗാം ഗ്രാ​​​​മ​​​​ത്തി​​​​ൽ തെര​​​​ച്ചി​​​​ലി​​​​നി​​​​ടെ സു​​​​ര​​​​ക്ഷാ​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളെ ഭീ​​​​ക​​​​ര​​​​ർ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു സു​​​​ര​​​​ക്ഷാ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​നി​​ടെ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ എ​​​​സ്പി​​​​യു​​​​ടെ (ട്രാ​​​​ഫി​​​​ക്) ദേ​​​​ഹ​​​​ത്ത് വെ​​​​ടി​​​​യു​​​​ണ്ട പ​​​​തി​​​​ച്ചാ​​ണ് പ​​രി​​ക്കേ​​റ്റ​​തെ​​ന്നും സൈ​​ന്യം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.