യുഎന്നിൽ പാക്കിസ്ഥാന് ഇന്ത്യയുടെ ചുട്ട മറുപടി
യുഎന്നിൽ  പാക്കിസ്ഥാന് ഇന്ത്യയുടെ ചുട്ട മറുപടി
Sunday, September 29, 2024 3:06 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യി​​​ൽ കാ​​​ഷ്മീ​​​ർ വി​​ഷ​​യം പ​​രാ​​മ​​ർ​​ശി​​ച്ച പാ​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷ​​​ഹ​​​ബാ​​​സ് ഷ​​​രീ​​​ഫി​​​ന് ചു​​​ട്ട മ​​​റു​​​പ​​​ടി ന​​​ൽ​​​കി ഇ​​​ന്ത്യ.

യു​​​എ​​​ന്നി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി ഭ​​​വി​​​ക മം​​​ഗ​​​ളാ​​​ന​​​ന്ദ​​​നാ​​​ണ് ഷ​​​രീ​​​ഫി​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ളെ ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ട്ട​​​ത്. ആ​​​ഗോ​​​ള തീ​​​വ്ര​​​വാ​​​ദി ഒ​​​സാ​​​മ ബി​​​ൻ ലാ​​​ദ​​​നെ ഒ​​​ളി​​​പ്പി​​​ച്ച രാ​​​ജ്യ​​​മാ​​​ണു പാ​​​ക്കി​​​സ്ഥാ​​​ൻ.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ജ​​​ന​​​ങ്ങ​​​ളെ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്ത​​​തും രാ​​​ജ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന​​​തും അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള ഭീ​​​ക​​​രാ​​​ക്രമ​​​ണ​​​ങ്ങ​​​ളും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വ്യാ​​​പാ​​​ര​​​ത്തി​​​ലെ പ​​​ങ്കും ഇ​​​ന്ത്യ ഒാ​​​ർ​​​മി​​​പ്പി​​​ച്ചു.


2001ൽ ​​ഇ​​ന്ത്യ​​ൻ ​പാ​​​ർ​​​ല​​​മെ​​​ന്‍റ് ആ​​​ക്ര​​​മി​​ച്ച സം​​ഭ​​വ​​ത്തി​​ലും 2008ലെ ​​​മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും പ​​​ങ്കു​​​ള്ള ഒ​​​രു രാ​​​ജ്യം മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ന്ന​​​തു കാ​​​പ​​​ട്യ​​​മാ​​​ണെ​​​ന്നും ഭ​​​വി​​​ക മം​​​ഗ​​​ളാ​​​ന​​​ന്ദ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കാ​​​ഷ്മീ​​​ർ വി​​​ഷ​​​യം കു​​​ത്തി​​​പ്പൊ​​​ക്കു​​​ക​​​യും ഇ​​​ന്ത്യ​​​ക്കു നേ​​​രേ ഇ​​​സ്ലാ​​​മോ​​​ഫോ​​​ബി​​​യ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ത്തു​​​ക​​​യു​​​മാ​​യി​​രു​​ന്നു ഷ​​​ഹ​​​ബാ​​​സ് ഷ​​​രീ​​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.