തെലുങ്ക് രചയിതാവ് വിജയ ഭാരതി അന്തരിച്ചു
Sunday, September 29, 2024 3:06 AM IST
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് എഴുത്തുകാരി ബി. വിജയഭാരതി അന്തരിച്ചു. കവിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഭോജ തരകത്തിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥൻ ഭോജ രാഹുലിന്റെ മാതാവുമാണ്.