ആ​​​ലു​​​വ: മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​നം ​ഓ​​ടി​​ച്ച​​തി​​ന് യു​​​വ​​​ന​​​ട​​​ൻ ഗ​​​ണ​​​പ​​​തി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​യ്തു. മ​​​ദ്യ​​​പി​​​ച്ച് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തി​​​നാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​തെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​യാ​​ളെ പി​​ന്നീ​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.

ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ​​നി​​​ന്നു ദേ​​​ശീ​​​യ​​പാ​​​ത​​​യി​​​ലൂ​​​ടെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ വാ​​ഹ​​നം ഓ​​​ടി​​​ച്ച​​​താ​​​യി ട്രാ​​​ഫി​​​ക് പോ​​​ലീ​​​സ് ക​​​ള​​​മ​​​ശേ​​​രി സ്റ്റേ​​​ഷ​​​നി​​​ൽ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ വാ​​​ഹ​​​നം ത​​​ട​​​ഞ്ഞ് പോ​​​ലീ​​​സ് ന​​ട​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യി​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.