കോ​ട്ട​യം: അ​ഖി​ല​കേ​ര​ളാ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​സ്പ​രം വാ​യ​ന​ക്കൂ​ട്ടം ന​ട​ത്തി​യ 18-ാമ​ത് എം.​കെ.​ കു​മാ​ര​ൻ സ്മാ​ര​ക ക​വി​താ പു​ര​സ്കാ​ര​ത്തി​ന് വി​ഷ്ണു​പ്രി​യ പൂ​ഞ്ഞാ​ർ (കോ​ട്ട​യം), ബി​ന്ദു ബി.​വി. (മ​ല​പ്പു​റം) എ​ന്നി​വ​രും ര​വി ചൂ​നാ​ട​ൻ സ്മാ​ര​ക ക​ഥാ പു​ര​സ്കാ​ര​ത്തി​ന് അ​പ്സ​ന സു​ൽ​ഫി​ക്ക​ർ (തി​രു​വ​ന​ന്ത​പു​രം), എം.​കെ. ശോ​ഭ​ന (കോ​ട്ട​യം) എ​ന്നി​വ​രും അ​ർ​ഹ​രാ​യി.

ഉ​ദ​യ പ​യ്യ​ന്നൂ​ർ (ക​ണ്ണൂ​ർ), ആ​ബി​ദ് ത​റ​വ​ട്ട​ത്ത് (മ​ല​പ്പു​റം), അ​നൂ​പ് ഇ​ട​വ​ല​ത്ത് (ക​ണ്ണൂ​ർ), ശ്രീ​യ എ​സ് (പാ​ല​ക്കാ​ട്), ഡോ.​ഗീ​ത​കാ​വാ​ലം (കൊ​ല്ലം) എ​ന്നി​വ​ർ ക​വി​ത​യി​ലും ടി.​ ബി​ന്ദു (കാ​സ​ർ​ഗോ​ഡ്), ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി (ബം​ഗ​ളൂ​ർ), വി​മ​ൽ​ജി​ത്ത് (കോ​ഴി​ക്കോ​ട്), രാ​ജ​ൻ തെ​ക്കും​ഭാ​ഗം (കോ​ട്ട​യം), അ​ഭി​ലാ​ഷ് പീ​ലി​ക്കോ​ട് (കാ​സ​ർ​ഗോ​ഡ്) എ​ന്നി​വ​ർ ക​ഥ​യി​ലും സ്പെ​ഷ്യ​ൽ ജൂ​റി പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.


ജ​നു​വ​രി 11ന് ​കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ചേ​രു​ന്ന പ​ര​സ്പ​രം വാ​യ​ന​ക്കൂ​ട്ട​ത്തി​ന്‍റെ 21-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.