കൊ​​​ച്ചി: മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ളു​​​ടെ ഭൂ​​​മി​​​യി​​​ലെ അ​​​വ​​​കാ​​​ശം പൂ​​​ര്‍​ണ​​​മാ​​​യി സം​​​ര​​​ക്ഷി​​​ക്കാ​​​നും റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നും ക​​​ഴി​​​യും​​വി​​​ധം സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​നാവി​​​ഷ​​​യ​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചു​​ന​​​ൽ​​ക​​​ണ​​​മെ​​​ന്ന് കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മൂ​​​ന്നു മാ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യാ​​​ണ് ക​​​മ്മീ​​​ഷ​​​നു ന​​​ൽ​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം. ക​​​മ്മീ​​​ഷ​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ത്തു​​​ന്ന ചി​​​ല പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ളി​​​ല്‍ ആ​​​ശ​​​ങ്ക വ​​​ള​​​ര്‍​ത്തു​​​ന്ന​​​വ​​​യാ​​​ണ്. സ​​​മ​​​യം കൂ​​​ടു​​​ത​​​ല്‍ വേ​​​ണ​​​മെ​​​ന്ന ക​​​മ്മീ​​ഷ​​ന്‍റെ ആ​​​വ​​​ശ്യം അ​​​പ്ര​​​സ​​​ക്ത​​​മാ​​​ണ്.

സ​​​മ​​​യ​​പ​​​രി​​​ധി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നാ​​​ണു ക​​​മ്മീ​​ഷ​​​ന്‍ ശ്ര​​​മി​​​ക്കേ​​​ണ്ട​​​ത്.
ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളും മാ​​​ന​​​വ​​ശേ​​​ഷി​​​യും സ​​​ര്‍​ക്കാ​​​ര്‍ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ് എ​​​ന്നി​​​വ​​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.