അ​ഗ​ളി: ചെ​മ്മ​ണ്ണൂ​ർ - ആ​ന​ക്ക​ല്ല് - വീ​ട്ടി​യൂ​ർ - താ​വ​ളം റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി താ​വ​ള​ത്ത് നി​ർ​വ​ഹി​ച്ചു. റോ​ഡി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ചെ​മ്മ​ണ്ണൂർ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോദ്ഘാ​ട​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് എം​പി പ​റ​ഞ്ഞു. എ​ൻ. ഷം​സു​ദീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ, പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ, പി​എം​ജി​എ​സ് വൈ ​അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ. ​നി​ർ​മല, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മ​രു​ത​ൻ​തോ​തി, സെ​ന്തി​ൽകു​മാ​ർ, എ​സ്. അ​ല്ല​ൻ, സു​നി​ൽ​കു​മാ​ർ, എം.​സി.ഗാ​ന്ധി, ബി​ന്ദു മ​ജു, എം. ​ദീ​പ, പി​എം​ജി​എ​സ് വൈ ​അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ എ. ​അ​നു​ജി​ത്ത് എന്നിവർ പ്ര​സം​ഗി​ച്ചു.