ട്രിനിറ്റി സ്കൂളില്‍ റോഡ് സുരക്ഷാബോധവത്കരണ പരിപാടി
1483185
Saturday, November 30, 2024 4:05 AM IST
കോയമ്പത്തൂർ: രാമനാഥപുരം ട്രിനിറ്റി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി. സിറ്റി പോലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു.
സ്കൂൾ കറസ്പോണ്ടന്റ് ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ, സ്കൂൾ പ്രിൻസിപ്പൽ ഡോ.ജെ. ധനലക്ഷ്മി സ്കൂൾ സെക്രട്ടറി ഡോ.കെ.എ. കുര്യാച്ചൻ, ഇടവക കൈക്കാരൻമാരായ ജയ്സൺ പുത്തൂർ, ജർസൻ ജോർജ്, സക്കറിയ ബൈജു എന്നിവർ പങ്കെടുത്തു.