മരിച്ചനിലയിൽ കണ്ടെത്തി
1515419
Tuesday, February 18, 2025 11:01 PM IST
ചാവക്കാട്: ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് കാണാതായാളെ ആലപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി.
കല്ലിപ്പറമ്പിൽ ഉബൈദാണ്(74) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കബറടക്കം നടത്തി. ഭാര്യ: അലീമ. മക്കൾ: അബു താഹിർ(ഷാർജ), ഫൈസൽ സഖാഫി, ഷാഹിദ, സീനത്ത്. മരുമക്കൾ: ഷെഫീക്ക്, സക്കറിയ, ഹസീന.