മരിച്ചനിലയിൽ
1497572
Wednesday, January 22, 2025 10:39 PM IST
പുന്നയൂർകുളം: കടിക്കാട് കിട്ടപ്പടിക്കുസമീപം 40കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പരേതനായ വള്ളിക്കാട്ടിരി മാധവന്റെ മകൻ സുമേഷ് (40)ആണ് മരിച്ചത്.
വടക്കേകാട് പോലീസ് നടപടി സ്വീകരിച്ചു. ആറ്റുപുറം നിദ്രാലയത്തിൽ സാംസ്കരിച്ചു. മാതാവ് :അമ്മിണി, ഭാര്യ :അനില, മകൾ: ഗൗരി ലക്ഷ്മി.