സൗദിയിൽ അന്തരിച്ചു
1600542
Friday, October 17, 2025 10:35 PM IST
ചാവക്കാട്: തിരുവത്ര അറവാശേരി പരേതനായ ഹംസ മകൻ മുഹമ്മദ്(52) സൗദിയിൽ അന്തരിച്ചു. കബറടക്കം പിന്നിട്ട് നാട്ടിൽ നടത്തും. ഗൾഫിൽ സൂപ്പർ മാർക്കറ്റ് ഉടമയാണ്. ഭാര്യ: സക്കീന. മകൻ: അൽത്താഫ്.