ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം
1495639
Thursday, January 16, 2025 2:29 AM IST
ഇരിങ്ങാലക്കുട: രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. ഈ മാസം 30നു പ്രാബല്യത്തിൽ വരും.
സ്ഥലംമാറ്റവും നിയമനങ്ങളും: ഫാ. ഡേവിസ് അമ്പൂക്കൻ - റസിഡന്റ് കപ്ലോന്‍, സെന്റ് ജോസഫ്സ് കോണ്‍വെന്റ്, എഫ്സിസി, കരുവന്നൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍, അവിട്ടത്തൂര്‍ ഒഴിവായി. ഫാ. ആന്റോ തച്ചില്‍ - റസിഡന്റ് കണ്‍ഫെസര്‍, സ്പിരിച്വാലിറ്റി സെന്റര്‍, ഇരിങ്ങാലക്കുട; റസിഡന്റ് കപ്ലോന്‍, സെന്റ് ജോസഫ്സ് കോണ്‍വെന്റ്, എഫ്സിസി, കരുവന്നൂര്‍ ഒഴിവായി. ഫാ. ജോര്ജ്പാലമറ്റം - വികാരി ആന്‍ഡ് കപ്ലോന്‍, ഊരകം; വികാരി ആന്‍ഡ് കപ്ലോന്‍, തുരുത്തിപ്പറമ്പ് ഒഴിവായി. ഫാ. വര്‍ഗീസ് അരിക്കാട്ട് (സീനിയര്‍) - മെഡിക്കല്‍ ലീവ്, റെസിഡന്‍സ്, സെന്റ് ജോസഫ് ഭവന്, ചാലക്കുടി. ഫാ. ജോസ് മഞ്ഞളി - വികാരി ആന്‍ഡ് കപ്ലോന്‍, കൽപ്പറമ്പ് ഫൊറോന ആന്‍ഡ് വികാരി, പടിഞ്ഞാറെ വെമ്പല്ലൂര്‍. ഫാ. പോളി പടയാട്ടി - വികാരി ആന്‍ഡ് കപ്ലോന്‍, തച്ചുടപറമ്പ്; വികാരി ആന്‍ഡ് കപ്ലോന്‍, എടത്തിരുത്തി ഫൊറോന ആന്‍ഡ് വികാരി, ചെന്ത്രാപ്പിന്നി ഈസ്റ്റ് ഒഴിവായി. ഫാ. തോമസ് പുതുശേരി - വികാരി ആന്‍ഡ് കപ്ലോന്‍, ചേലൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍, തൂമ്പാക്കോട് ഒഴിവായി.
ഫാ. ഡേവിസ് കുടിയിരിക്കല്‍ - വികാരി ആന്‍ഡ് കപ്ലോന്‍, വൈന്തല; വികാരി ആന്‍ഡ് കപ്ലോന്‍, കൽപ്പറമ്പ് ഫൊറോന ഒഴിവായി. ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ - അസിസ്റ്റന്റ് പ്രഫസര്‍, ജീസസ് ട്രെയിനിംഗ് ബിഎഡ് കോളജ്, മാള ഒഴിവായി. ഫാ. പോളി പുതുശേരി - വികാരി ആന്‍ഡ് കപ്ലോന്‍, തുരുത്തിപ്പറമ്പ്; വികാരി, മൂര്‍ക്കനാട് ഒഴിവായി. ഫാ. ജോസ് അരിക്കാട്ട് - വികാരി ആന്‍ഡ് കപ്ലോന്‍, അമ്പഴക്കാട് ഫൊറോന; വികാരി ആന്‍ഡ് കപ്ലോന്‍, കുമ്പിടി ഒഴിവായി. ഫാ. ജോണ്‍ പോള്‍ ഈയ്യനം - ഡയറക്ടര്‍, മദ്യവിരുദ്ധസമിതി, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ജോഷി പാലിയേക്കര - വികാരി ആന്‍ഡ് കപ്ലോന്‍, എടത്തിരുത്തി ഫൊറോന; വികാരി ആന്‍ഡ് കപ്ലോന്‍, ചേലൂര്‍ ഒഴിവായി.
ഫാ. ജെയ്സണ്‍ കുടിയിരിക്കല്‍ - വികാരി ആന്‍ഡ് കപ്ലോന്‍, പഴൂക്കര; വികാരി ആന്‍ഡ് കപ്ലോന്‍, വൈന്തല ഒഴിവായി. ഫാ. സെബാസ്റ്റ്യന്‍ നടവരമ്പന്‍ - വികാരി, പൊറത്തിശേരി, ഡയറക്ടര്‍, അഭയഭവന്, പൊറത്തിശേരി ആന്‍ഡ് ശാലോം സദന്, പെരിഞ്ഞനം; വികാരി ആന്‍ഡ് കപ്ലോന്‍, അമ്പഴക്കാട് ഫൊറോന ഒഴിവായി. ഫാ. ജോമോന് കൂനന്‍ - ലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, ബര്‍മിങ്ഹാം. യുഎസ്എ; വികാരി ആന്‍ഡ് കപ്ലോന്‍, താഴൂര്‍ ഒഴിവായി. ഫാ. ജിജോ മേനോത്ത് - വികാരി ആന്‍ഡ് കപ്ലോന്‍, തൂമ്പാക്കോട്; വികാരി ആന്‍ഡ് കപ്ലോന്‍, കല്ലംകുന്ന്, മാനേജര്‍, വിദ്യാജ്യോതി ബുക്ക് സ്റ്റാള്‍, ഇരിങ്ങാലക്കുട ആന്‍ഡ് ചാലക്കുടി ആന്‍ഡ് അസി. ഡയറക്ടര്‍, മതബോധനം, ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. ബിനോയ് കോഴിപ്പാട്ട് - എക്സി. ഡയറക്ടര്‍, ജീസസ് ട്രെയിനിംഗ് കോളജ്, മാള ഒഴിവായി. ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ - ലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, ബര്‍മിങ്ഹാം. യുഎസ്എ; വികാരി ആന്‍ഡ് കപ്ലോന്‍, ഊരകം ഒഴിവായി. ഫാ. റാഫേല്‍ മൂലന് - വികാരി ആന്‍ഡ് കപ്ലോന്‍, താഴൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍, തച്ചുടപറമ്പ് ഒഴിവായി. ഫാ. മനോജ് മേക്കാടത്ത് - വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, കനകമല; അസോസിയേറ്റ് ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി ഒഴിവായി. ഫാ. സീമോന്‍ കാഞ്ഞിത്തറ - ഡയറക്ടര്‍, ബൈബിള്‍ അപ്പസ്തൊലേറ്റ്, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. കിന്‍സ് എളംകുന്നപ്പുഴ - വികാരി ആന്‍ഡ് കപ്ലോന്‍, ചെമ്മണ്ട ആന്‍ഡ് മാനേജര്‍, വിദ്യാജ്യോതി ബുക്ക്സ്റ്റാള്‍, ഇരിങ്ങാലക്കുട ആന്‍ഡ് ചാലക്കുടി; വികാരി ആന്‍ഡ് കപ്ലോന്‍, മാരാംകോട് ഒഴിവായി. ഫാ. ജിനോജ് കോലഞ്ചേരി - വികാരി ആന്‍ഡ് കപ്ലോന്‍, മാരാംകോട് ആന്‍ഡ് ഡയറക്ടര്‍, സ്നേഹസദൻ, കൂര്‍ക്കമറ്റം കുറ്റിക്കാട്; വികാരി, പൊറത്തിശേരി, ഡയറക്ടര്‍, അഭയഭവന്, പൊറത്തിശേരി ആന്‍ഡ് ശാലോം സദന്, പെരിഞ്ഞനം ഒഴിവായി. ഫാ. റോബിന് പാലാട്ടി - വികാരി, വാസുപുരം ആന്‍ഡ് ഡയറക്ടര്‍, മദ്യവിരുദ്ധസമിതി, ഇരിങ്ങാലക്കുട രൂപതകൂടി; വികാരി ആന്‍ഡ് കപ്ലോന്‍, കടുപ്പശേരി ഒഴിവായി.
ഫാ. ലിജു മഞ്ഞപ്രക്കാരന്‍ - മെഡിക്കല്‍ ലീവ്; മാനേജിംഗ് ഡയറക്ടര്‍, കേരളസഭ, എക്സി. ഡയറക്ടര്‍, മാര്‍ തോമ സെന്റര്‍ ആന്‍ഡ് ബിഎല്‍എം പ്രസ്, ആളൂര്‍ ആന്‍ഡ് കോള്‍പ്പിംഗ് പ്രസ്, ഇരിങ്ങാലക്കുട ആന്‍ഡ് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, പാവനാത്മ പ്രൊവിന്‍ഷ്യല്‍ ഹൗസ്, സിഎച്ച്എഫ്, കല്ലേറ്റുംകര ഒഴിവായി. ഫാ. ജെയ്സന് വടക്കുഞ്ചേരി - മാനേജിംഗ് ഡയറക്ടര്‍, കേരളസഭ, എക്സി. ഡയറക്ടര്‍, മാര്‍ തോമ സെന്റര്‍ ആന്‍ഡ് ബിഎല്‍എം പ്രസ്, ആളൂര്‍ ആന്‍ഡ് കോള്‍പ്പിംഗ് പ്രസ്, ഇരിങ്ങാലക്കുട ആന്‍ഡ് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, പാവനാത്മ പ്രൊവിന്‍ഷ്യല്‍ ഹൗസ്, സിഎച്ച്എഫ്, കല്ലേറ്റുംകര; ഡയറക്ടര്‍, വിയാനി ഹോം, ബാലഭവന് ആന്‍ഡ് മാര്‍ തോമ ആര്‍ട്സ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, റെക്ടര്‍ ജോണ്‍ പോള്‍ ഭവന് സെമിനാരി ആന്‍ഡ് കപ്ലോന്‍, നസ്രത്ത് റിട്ടയര്‍മെന്റ് ഹോം ആന്‍ഡ് സെന്റ് ജോസഫ്സ് ഏജ്ഡ് ഹോം, പുളിയിലക്കുന്ന് ഒഴിവായി.
ഫാ. റെനില്‍ കാരാത്ര - വികാരി ആന്‍ഡ് കപ്ലോന്‍, അവിട്ടത്തൂര്കൂടി; വികാരി ആന്‍ഡ് കപ്ലോന്‍, ചെമ്മണ്ട ഒഴിവായി. ഫാ. റിജോയ് പഴയാറ്റില്‍ - ഡയറക്ടര്‍, ദര്ശന് കമ്യൂണിക്കേഷന്‍ മീഡിയ ആന്‍ഡ് ക്രിസ്തുദര്‍ശന്‍ സ്റ്റുഡിയോ, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. അനില്‍ പുതുശേരി - ഫിനാന്‍സ് ഓഫീസര്‍, സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് കപ്ലോന്‍, സെന്റ് ജോസഫ്സ് സിഎച്ച്എഫ് കോണ്‍വെന്റ്, ആളൂര്‍; വികാരി, പെരുമ്പടപ്പ് ഒഴിവായി. ഫാ. വിനിഷ് വട്ടോലി - എക്സി. ഡയറക്ടര്‍, ജീസസ് ട്രെയിനിംഗ് ബിഎഡ് കോളജ്, മാള.
ഫാ. ബിനോയ് നെരേപ്പറമ്പില്‍ - ഹോസ്റ്റല്‍ വാര്ഡന്, സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ്, കൊടകര ആന്‍ഡ് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഡോണ്‍ ബോസ്കോ കോണ്‍വെന്റ്, സിഎച്ച്എഫ്, കൊടകര ആന്‍ഡ് ഹോളിക്രോസ് കോണ്‍വെന്റ്, എസ്സിഎസ്സി, പോട്ട കൂടി; വികാരി, വാസുപുരം ഒഴിവായി. ഫാ. അനിഷ് പെല്ലിശേരി - പ്രോജക്ട് ഓഫീസര്‍, ഇരിങ്ങാലക്കുട രൂപത കൂടി; വികാരി, പടിഞ്ഞാറെ വെമ്പല്ലൂര്‍ ഒഴിവായി. ഫാ. സോജോ കണ്ണമ്പുഴ - അസോസിയേറ്റ് ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി ആന്‍ഡ് റസിഡന്‍സ്, സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമി, ചാലക്കുടി; വികാരി ആന്‍ഡ് കപ്ലോന്‍, പഴൂക്കര ഒഴിവായി.
ഫാ. സനീഷ് തെക്കേത്തല - ലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, പലേര്‍മോ, ഇറ്റലി; വികാരി ആന്‍ഡ് കപ്ലോന്‍, പുളിപറമ്പ് ഒഴിവായി. ഫാ. സിബു കള്ളാപറമ്പില്‍ - പ്രോജക്ട് ഓഫീസര്‍, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ജോസഫ് കിഴക്കുംതല - വികാരി ആന്‍ഡ് കപ്ലോന്‍, കുമ്പിടി; ഫിനാന്‍സ് ഓഫീസര്‍, സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് കപ്ലോന്‍, സെന്റ് ജോസഫ്സ് സിഎച്ച്എഫ് കോണ്‍വെന്റ്, ആളൂര്‍ ഒഴിവായി. ഫാ. സിന്റോ മാടവന - വികാരി, മൂര്‍ക്കനാട് ആന്‍ഡ് ഡയറക്ടര്‍, ദര്ശന് കമ്യൂണിക്കേഷന്‍ മീഡിയ ആന്‍ഡ് ക്രിസ്തുദര്‍ശന്‍ സ്റ്റുഡിയോ, ഇരിങ്ങാലക്കുട രൂപത; വികാരി, എടമുട്ടം ഒഴിവായി.
ഫാ. ആന്റോ വട്ടോലി - വൈസ് ചാന്‍സലര്‍ ആന്‍ഡ് ഡിഫൻഡര്‍ ഓഫ് ബോണ്ട് ആന്‍ഡ് പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ്, മാര്യേജ് ട്രൈബ്യൂണല്‍, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് അഡീഷണല്‍ കപ്ലോന്‍, എഫ്സിസി കോണ്‍വെന്റ്സ് കരാഞ്ചിറ; ഫിനാന്‍സ് ഓഫീസര്‍, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര ആന്‍ഡ് കപ്ലോന്‍, സെന്റ് മേരീസ് കോണ്‍വെന്റ്, എഫ്എസ്എംഎ, പുലിപ്പാറക്കുന്ന് ഒഴിവായി. ഫാ. മില്ട്ടന് തട്ടില്‍ കുരുവിള - വികാരി, മുത്രത്തിക്കര ആന്‍ഡ് പ്രോ വികാര്‍, രാപ്പാള്‍ ആന്‍ഡ് വൈസ് റെക്ടര്‍, തിരുഹൃദയഭവന്‍ സെമിനാരി, ആളൂര്‍; പാസ്റ്ററല്‍ മിനിസ്ട്രി, ഹൊസൂര്‍ രൂപത ഒഴിവായി.
ഫാ. ലിജോ ചിറ്റിലപ്പിള്ളി - ഡയറക്ടര്‍, വിയാനി ഹോം ആന്‍ഡ് ബാലഭവന് ആന്‍ഡ് മാര്‍ തോമ ആര്‍ട്സ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, റെക്ടര്‍ ജോണ്‍ പോള്‍ ഭവന് സെമിനാരി ആന്‍ഡ് കപ്ലോന്‍, നസ്രത്ത് റിട്ടയര്‍മെന്റ് ഹോം, ആന്‍ഡ് സെന്റ് ജോസഫ്സ് ഏജ്ഡ് ഹോം, പുളിയിലക്കുന്ന് ആന്‍ഡ് വൈസ് റെക്ടര്‍, തിരുഹൃദയഭവന്‍ സെമിനാരി, ആളൂര്‍; വികാരി, മുത്രത്തിക്കര ആന്‍ഡ് പ്രോ വികാര്‍, രാപ്പാള്‍ ഒഴിവായി. ഫാ. അനൂപ് കോലങ്കണ്ണി - വികാരി ആന്‍ഡ് കപ്ലോന്‍, കല്ലംകുന്ന് ആന്‍ഡ് ഡയറക്ടര്‍, രൂപത വെബ്സൈറ്റ് ആന്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍, ദര്ശന് കമ്യൂണിക്കേഷന്‍ മീഡിയ ആന്‍ഡ് ക്രിസ്തുദര്‍ശന്‍ സ്റ്റുഡിയോ, ഇരിങ്ങാലക്കുട രൂപത; മീഡിയ ഡയറക്ടര്‍, ഹോസ്റ്റല്‍ വാര്ഡന്, സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ്, കൊടകര ആന്‍ഡ് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഡോണ്‍ ബോസ്കോ കോണ്‍വെന്റ്, സിഎച്ച്എഫ്, കൊടകര ആന്‍ഡ് ഹോളിക്രോസ് കോണ്‍വെന്റ്, എസ്സിഎസ്സി, പോട്ട ഒഴിവായി. ഫാ. അലക്സ് കല്ലേലി - ലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, അപ്പസ്തോലിക് വിസിറ്റേഷൻ ഓഫ് സീറോ മലബാര്‍ കാത്തലിക്സ്, ഇറ്റലി; വികാരി ആന്‍ഡ് കപ്ലോന്‍, കനകമല ഒഴിവായി. ഫാ. ജോമിന് ചെരടായിവികാരി ആന്‍ഡ് കപ്ലോന്‍, കടുപ്പശേരി; വികാരി, വള്ളിവട്ടം ആന്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം ആന്‍ഡ് കപ്ലോന്‍, സെന്റ് ജോസഫ്സ് കോണ്‍വെന്റ്, എസ്ജെഎസ്എം, എടമുക്ക് ഒഴിവായി.
ഫാ. ലിജോണ്‍ ബ്രഹ്മകുളം - വികാരി, വള്ളിവട്ടം ആന്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം ആന്‍ഡ് കപ്ലോന്‍, സെന്റ് ജോസഫ്സ് കോണ്‍വെന്റ്, എസ്ജെഎസ്എം, എടമുക്ക്; പാസ്റ്ററല്‍ മിനിസ്ട്രി, ഹൊസൂര്‍ രൂപത ഒഴിവായി. ഫാ. ജോസഫ് വിതയത്തില്‍ - ഡയറക്ടര്‍, ബൈബിള്‍ അപ്പസ്തൊലേറ്റ്, ഇരിങ്ങാലക്കുട രൂപതകൂടി. ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍ - വികാരി, പെരുമ്പടപ്പ് ആന്‍ഡ് ചെന്ത്രാപ്പിന്നി ഈസ്റ്റ്; വികാരി ആന്‍ഡ് കപ്ലോന്‍, തുമ്പരശേരി ഒഴിവായി.
ഫാ. ജസ്റ്റിന് വടക്കയില്‍ ഐഎസ്സിഎച്ച് - ആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍, കുഴിക്കാട്ടുകോണം ആന്‍ഡ് അഡ്ജുറ്റന്റ് ജുഡിഷല് വികാര്‍, മാര്യേജ് ട്രൈബ്യൂണല്‍, ഇരിങ്ങാലക്കുട രൂപത. ഫാ. സിബിന് വാഴപ്പിള്ളി - ഫിനാന്‍സ് ഓഫീസര്‍, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര ആന്‍ഡ് കപ്ലോന്‍, സെന്റ് മേരീസ് കോണ്‍വെന്റ്, എഫ്എസ്എംഎ, പുലിപ്പാറക്കുന്ന് കൂടി; അസി. വികാരി, കൊടകര ഫൊറോന ഒഴിവായി. ഫാ. ലിജോ മണിമലക്കുന്നേല്‍ - ആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍, തുമ്പരശേരി; അസി. വികാരി, മാപ്രാണം, തീര്‍ഥകേന്ദ്രം ഒഴിവായി. ഫാ. ജിബിന്‍ നായത്തോടന്‍ - ആക്ടിംഗ് വികാരി, എടമുട്ടം ആന്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം, ഇരിങ്ങാലക്കുട രൂപത; അസി. വികാരി, ചാലക്കുടി ഫൊറോന ഒഴിവായി. ഫാ. ഹാലിറ്റ് തുലാപറമ്പന്‍ - ആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍, പുളിപറമ്പ്; അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഒഴിവായി.
ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍ - അസി. വികാരി, മേലഡൂര്; അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഒഴിവായി. ഫാ. ജോസഫ് തൊഴുത്തിങ്കല്‍ - അസി. വികാരി, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഷ്രൈന്, താഴേക്കാട്; അസി. വികാരി, മൂന്നുമുറി ഒഴിവായി. ഫാ. ക്രിസ്റ്റി ചിറ്റക്കര - അസി. വികാരി, ചാലക്കുടി ഫൊറോന; അസി. വികാരി, പോട്ട ഒഴിവായി. ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍ - അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍; അസി. വികാരി, കല്ലേറ്റുംകര ആന്‍ഡ് അസി. ഡയറക്ടര്‍, ബിഎല്‍എം റിട്രീറ്റ് സെന്റര്‍, ആളൂര്‍ ഒഴിവായി.
ഫാ. ഡിക്സന് കാഞ്ഞൂക്കാരന്‍ - അസി. വികാരി, മാപ്രാണം
, തീര്‍ഥകേന്ദ്രം; അസി. വികാരി, ചാലക്കുടി ഫൊറോന ഒഴിവായി. ഫാ. ക്ലിന്റണ് പെരിഞ്ചേരി - അസി. വികാരി, എലിഞ്ഞിപ്ര - ലൂര്‍ദ് നഗര്‍ (ചൗക്ക); അസി. വികാരി, പറപ്പൂക്കര ഫൊറോന ഒഴിവായി. ഫാ. എഡ്വിന് ചക്കാലമറ്റത്ത് - അസി. വികാരി, കുറ്റിക്കാട് ഫൊറോന; അസി. വികാരി, അമ്പഴക്കാട് ഫൊറോന ഒഴിവായി.
ഫാ. ജേക്കബ് കുറ്റിക്കാടന്‍ - അസി. വികാരി, പോട്ട, അസി. വികാരി, കുറ്റിക്കാട് ഫൊറോന ഒഴിവായി. ഫാ. ജോസഫ് പയ്യപ്പിള്ളി - അസി. വികാരി, ചാലക്കുടി വെസ്റ്റ്; അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഒഴിവായി. ഫാ. വിബിന് വേരന്‍പിലാവ് - അസി. വികാരി, മാള ഫൊറോന.
ഫാ. ജെറില്‍ മാളിയേക്കല്‍ - അസി. വികാരി, കല്‍പ്പറമ്പ് ഫൊറോന ആന്‍ഡ് അസി. ഡയറക്ടര്‍, ഹൃദയ മെഡിക്കല്‍സ്, ഇരിങ്ങാലക്കുട. ഫാ. അഖില്‍ തണ്ട്യേക്കല്‍ - അസി. വികാരി, ചാലക്കുടി ഫൊറോന. ഫാ. റിജോ എടത്തിരുത്തിക്കാരന്‍ - അസി. വികാരി, അമ്പഴക്കാട് ഫൊറോന. ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി - അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍. ഫാ. ബെനെറ്റ് എടാട്ടുക്കാരന്‍ - അസി. വികാരി, കുറ്റിക്കാട് ഫൊറോന.
ഫാ. ലിന്റോ കാരേക്കാടന്‍ - അസി. വികാരി, കൊടകര ഫൊറോന. ഫാ. ആല്ബിന് പുതുശേരി - അസി. വികാരി, പറപ്പൂക്കര ഫൊറോന. ഫാ. ആന്റണി നമ്പളം - അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍. ഫാ. സ്റ്റീഫന്‍ കൂള സിഎംഐ - അസി. വികാരി, പരിയാരം; മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഷ്രൈന്, താഴേക്കാട് ഒഴിവായി. ഫാ. സെബാസ്റ്റ്യന്‍ കളത്തിപറമ്പില്‍ ഒഎഫ്എം - അസി. വികാരി, ചാലക്കുടി നോര്‍ത്ത്; അസി. വികാരി, മേലഡൂര് ഒഴിവായി. ഫാ. ജോസഫ് തടത്തില്‍ എംഎസ്ടി - അസി. വികാരി, ഷ്രൈന് കനകമല. ഫാ. ജിതിന് പുന്നശേരി ഒഎഫ്എം - അസി. വികാരി, കല്ലേറ്റുംകര. ഫാ. ജിന്റോ കടയിലാന്‍ - അസി. വികാരി, താണിശേരി സൗത്ത്. ഫാ. അമല്‍ മാക്കയില്‍ എംഎസ്ടി - അസി. വികാരി, പൂവ്വത്തുശേരി. ഫാ. ജോബി വട്ടക്കുന്നേല്‍ - അസി. വികാരി, പേരാമ്പ്ര. ഫാ. റെയ്സണ്‍ തട്ടില്‍ ഒഎഫ്എം ക്യാപ് - അസി. വികാരി, ഷ്രൈന് കനകമല. ഫാ. സ്റ്റിക്സണ് കണ്ണമ്പിള്ളി ഒഎഫ്എം ക്യാപ് - അസി. വികാരി, പുത്തന്‍വേലിക്കര, കോയമ്പത്തൂര്‍ സിഎംഐ പ്രൊവിന്‍സിലെ വൈദികന് - അസി. വികാരി, മൂന്നുമുറി.
ഫാ. ആന്സന് ആന്റോ കോഴിക്കാടന്‍ - അസി. വികാരി, പൂവ്വത്തുശേരി ഒഴിവായി, ഫാ. ജെയിംസ് കൊച്ചുപറമ്പില്‍ ഒഎഫ്എം ക്യാപ് - അസി. വികാരി, കുറ്റിക്കാട് ഫൊറോന ഒഴിവായി. ഫാ. ടോണി എടത്തിരുത്തിക്കാരന്‍ ഒഎഫ്എം ക്യാപ് - അസി. വികാരി, എടത്തിരുത്തി ഫൊറോന ഒഴിവായി. ഫാ. ക്രസ്റ്റിന് പുത്തന്‍പുരയില്‍ വിസി - അസി. വികാരി, പരിയാരം ഒഴിവായി. ഫാ. അഖില്‍ നെല്ലിശേരി സിഎംഐ - അസി. വികാരി, എലിഞ്ഞിപ്ര ലൂര്‍ദ്ദ് നഗര്‍ (ചൗക്ക) ഒഴിവായി. ഫാ. ജോയല്‍ പുലിക്കോട്ടില്‍ സിഎംഐ - അസി. വികാരി, ചാലക്കുടി നോര്‍ത്ത് ഒഴിവായി. ഫാ. ജസ്റ്റിന് ഊക്കന്‍ സിഎംഐ - അസി. വികാരി, താണിശേരി സൗത്ത് ഒഴിവായി. ഫാ. ജോവിയല്‍ വടക്കേല്‍ - അസി. വികാരി, ചാലക്കുടി വെസ്റ്റ് ഒഴിവായി. ഫാ. ജലീഷ് എലുവത്തിങ്കല്‍ സിഎംഐ - അസി. വികാരി, മാള ഫൊറോന ഒഴിവായി. ഫാ. അമല്‍ മാളിയേക്കല്‍ ആര്‍സിജെ - അസി. വികാരി, പേരാമ്പ്ര ഒഴിവായി.