ചാലക്കുടി: കലിക്കൽകുന്ന് കുളത്തിൽ കുളിക്കാനിറങ്ങിയാൾ മുങ്ങി മരിച്ചു. ചുങ്കത്ത് വീട്ടിൽ ചാത്തൻ മകൻ ഗോപിയാണ് (58) മരിച്ചത്. ഇന്നലെ 3.45 ന് അലവി സെന്റർ മരോട്ടിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ചാലക്കുടി ഫയർഫോഴ്സ് എത്തി പുറത്തെടുത്തു വെ ങ്കിലും മരിച്ചുകഴിഞ്ഞിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.