യുവാവ് കുഴഞ്ഞുവീണ് മരിച്ചു
1444656
Tuesday, August 13, 2024 11:38 PM IST
കണ്ടശാംകടവ്: മാമ്പുള്ളിയിൽ യുവാവ് കുഴഞ്ഞുവിണ് മരിച്ചു. പൊറ്റേക്കാട്ട് സുരേഷ് (ഓമന) മകൻ ആശീഷ് (അജി -47) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12 ഓടെ വീട്ടിലെ ബാത്ത്റൂമിൽ കുഴഞ്ഞുവിഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ 11 ന്. അമ്മ: വാസന്തി. ഭാര്യ: നിമിഷ. സഹോദരൻ: ആദർശ്.