പ​റ​പ്പൂ​ക്ക​ര: ന​ന്തി​ക്ക​ര​യി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ മ​രി​ച്ചു. പ​റ​പ്പൂ​ക്ക​ര പൊ​ങ്കോ​ത്ര ചെ​മ്പി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ക​രു​ണാ​ക​ര​ന്‍ (69) ആ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലായിരുന്നു. കഴിഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ന​ന്തി​ക്ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​സ്‌​കാ​രം ന​ട​ത്തി.

ഭാ​ര്യ: ര​തി. മ​ക്ക​ള്‍: ര​തീ​ഷ്, രൂ​പേ​ഷ്. മ​രു​മ​ക്ക​ള്‍: ശ്രു​തി, കൃ​ഷ്ണ​വേ​ണി.