ചാലക്കുടി സ്വദേശി കോയന്പത്തൂരിൽ കൊല്ലപ്പെട്ടു
1429500
Saturday, June 15, 2024 11:10 PM IST
തൃശൂർ: ചാലക്കുടി സ്വദേശിയായ യുവാവ് കോയന്പത്തൂരിൽ കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. ചാലക്കുടി കൂടപ്പുഴ സ്വദേശി ലിബുവാണ് (47) കൊല്ലപ്പെട്ടത്. കുറച്ചുകാലമായി ലിബു ചാലക്കുടിയിൽ നിന്നും മാറി നിൽക്കുകയാണ്. നിരവധി കേസുകളിൽ പ്രതിയാണ് ലിബു.