മഞ്ഞപ്പിത്തം പിടിപ്പെട്ട് യുവാവ് മരിച്ചു
1416985
Wednesday, April 17, 2024 11:19 PM IST
പുന്നംപറമ്പ്: മഞ്ഞപ്പിത്തം പിടിപ്പെട്ട് യുവാവ് മരിച്ചു. പനങ്ങാട്ടുകര സ്വദേശി ചിറ്റടിയിൽ വീട്ടിൽ രാധാകൃഷ്ണൻ മകൻ അഭിലാഷ്(30) ആണ് മരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്. സംസ്കാരം നടത്തി. അമ്മ: അംബിക. സഹോദരൻ: അഭിരാം.