ഛർദിയും ഇളക്കവും ബാധിച്ച വിദ്യാർഥിനി മരിച്ചു
1373957
Monday, November 27, 2023 11:48 PM IST
പടിഞ്ഞാറെ ചാലക്കുടി: ഛർദിയും ഇളക്കവും ബാധിച്ച പത്തുവയസുകാരി മരിച്ചു. തരകൻ രാജു മകൾ അനറ്റാണ് മരിച്ചത്. സംസ്കാരം നടത്തി. അമ്മ: അനു മേലൂർ പയ്യപ്പിള്ളി കുടുംബാഗം. സഹോദരങ്ങൾ: റെയാൻ, ആബേൽ.