പോട്ടയിൽ പാടത്ത് യുവാവിന്റെ മൃതദേഹം
1339014
Thursday, September 28, 2023 10:54 PM IST
ചാലക്കുടി: പോട്ട പാമ്പാമ്പോട്ട് ക്ഷേത്രത്തിനു സമീപം പാടത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പോട്ട എസ്എൻ നഗറിൽ പൈവിള്ളി ഗോപിനാഥൻ നായർ മകൻ വിജയകുമാർ (ബിജു എന്ന ഉണ്ണിയാശാൻ - 49) ആണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങി പോയതായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംസ്കാരം നടത്തി.
ഭാര്യ: അഞ്ജു. മകൾ: ആദിത്യ.