അര്‍ഥശാസ്ത്ര അസോ. ഉദ്ഘാടനം
1336444
Monday, September 18, 2023 1:24 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ അര്‍ത്ഥശാസ്ത്ര അസോസിയേഷന് ഉദ് ഘാടനം പാലക്കാട് മേഴ്സി കോളജിലെ സാമ്പത്തിക ശാസ് ത്ര വിഭാഗ വകുപ്പു മേധാവി ഡോ. കെ.ടി. ലിജി നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ സംരംഭകത്വത്തിന്റെ സാ മ്പത്തിക ശാസ്ത്രം എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണവും നടത്തി. ഡീന്‍ ഓഫ് ആര്‍ട്സ് ഡോ. വി.എസ്. സുജിത അധ്യക്ഷത വഹിച്ചു.