കൂ​ത്താ​ട്ടു​കു​ളം: കൂത്താട്ടുകുളം ടൗ​ൺ ഫൊ​റോ​ന പ​ള്ളി​യി​ൽ നൊ​വേ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ത​ട​ത്തി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ജെ​യിം​സ് കു​ടി​ലി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് മ​രോ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഈ ​മാ​സം 28 വ​രെ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ം.

28 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 6.15ന് 1001 ​എ​ണ്ണ​ത്തി​രി തെ​ളി​ക്ക​ൽ ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും.