വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Sunday, August 11, 2024 11:19 PM IST
തി​രു​മാ​റാ​ടി: സ്കൂ​ട്ട​ർ ഇ​ടി​ച്ച് പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. തി​രു​മാ​റാ​ടി കൊ​ട​ക്ക​പ്പി​ള​ളി​ൽ ടോ​മി കു​ര്യ​ൻ (54) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു ഓ​ണ​ക്കൂ​ർ സെ​ഹി​യോ​ൻ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​ബി​ൻ, അ​നു. മ​രു​മ​ക​ൾ: റെ​നി മ​ഞ്ഞ​ക്കാ​ലാ​യി​ൽ കു​റ​വി​ല​ങ്ങാ​ട്.