കോൺഗ്രസിന്റെ ജിസിഡിഎ ഓഫീസ് മാര്‍ച്ച് നാളെ
1435917
Sunday, July 14, 2024 4:31 AM IST
കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് ഭവന പദ്ധതിയിലെ അഴിമതിയിലും അനാസ്ഥയിലും പ്രതിഷേധിച്ചും കോളനി വാസികളെ അവഹേളിക്കുന്ന നിലപാടിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ജിസിഡിഎ ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 10.30ന് പനന്പിള്ളി നഗറിൽ നിന്ന് മാര്‍ച്ച് ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.