കെട്ടിട നിര്‍മാണ ഫണ്ടിനായി പാഴ്വസ്തു ശേഖരിച്ചു
1337154
Thursday, September 21, 2023 5:46 AM IST
അങ്കമാലി: എഐഎഡബ്ല്യുയു അഖിലേന്ത്യാ കെട്ടിട നിര്‍മാണ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി തുറവൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പാഴ്വസ്തു ശേഖരണം നടത്തി. കര്‍ഷക തൊഴിലാളി യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം ജിഷ ശ്യാം പഞ്ചായത്തംഗം എം.എസ്.ശ്രീകാന്തില്‍ നിന്നു പാഴ്വസ്തുവായ സൈക്കിള്‍ ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു.