സ്മിത ആശുപത്രിക്ക് എൻബിഇഎംഎസ് അംഗീകാരം
1543734
Sunday, April 20, 2025 1:04 AM IST
തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിക്ക് എൻബിഇഎംഎസ് അനസ്തെഷ്യ വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിഎൻബി കോഴ്സിനും രണ്ടു വർഷത്തെ പോസ്റ്റ് ഡിപ്ലോമ ഡിഎൻബിയും കൂടാതെ റേഡിയോളജി, പീഡിയാട്രിക്സിനും രണ്ടു വർഷ ഡിപ്ലോമ കോഴ്സുകൾക്കും അനുമതി ലഭിച്ചു.
നിലവിൽ ആശുപത്രിയിൽ അനസ്തേഷ്യയിൽ പോസ്റ്റ് എംബിബിഎസ് ഡിപ്ലോമയുടെ രണ്ടു സീറ്റ് നീറ്റ് പിജിവഴി എടുത്തിട്ടുണ്ടെന്നും ആശുപത്രി സിഇഒ ഡോ. രാജേഷ് നായർ അറിയിച്ചു.