ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ
1543727
Sunday, April 20, 2025 1:04 AM IST
തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആരംഭിച്ചു. ഇന്നു രാവിലെ 6.30നു വിശുദ്ധ കുർബാന, സന്ദേശം. 7.30നു ദൈവകരുണയുടെ നൊവേന. നാളെ മുതൽ 25 വരെ രാവിലെ 5.45നു വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4.30നു ദൈവകരുണയുടെ നൊവേന,ലദീഞ്ഞ്. അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം.
തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ. ജോസ് കിഴക്കേൽ, ഫാ. ജോസഫ് മുണ്ടുനടയിൽ, ഫാ. ജയിംസ് കക്കുഴി, ഫാ. ജോർജ് പൊട്ടയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും. 25നു രാവിലെ 5.30നും 7.15നും വിശുദ്ധ കുർബാന, നൊവേന. 9.15നു വിശുദ്ധ കുർബാന, നൊവേന-ഫാ. മാനുവൽ പിച്ചളക്കാട്ട്. 11നു വിശുദ്ധ കുർബാന, നൊവേന-ഫാ. മാത്യു അത്തിക്കൽ.4.30നു ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. അഞ്ചിന് വിശുദ്ധ കുർബാന-ഫാ. ജോണ്‍ ചേന്നാകുഴിയിൽ.തുടർന്നു ബൈബിൾ കണ്വൻഷൻ.
26നു രാവില 5.45നു വിശുദ്ധ കുർബാന, നൊവേന. 9.30നു ദൈവകരുണയുടെ നൊവേന, വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസഫ് വെള്ളിയാംതടം. 4.15നു ദൈവകരുണയുടെ നൊവേന.4.45നു തിരുനാൾ കൊടിയേറ്റ്, ലദീഞ്ഞ്, സന്ദേശം-റവ. ഡോ. സ്റ്റാൻലി കുന്നേൽ. 5.15നു വിശുദ്ധ കുർബാന-ഫാ. മാത്യു മഠത്തിൽ. 27നു രാവിലെ 5.30നു വിശുദ്ധ കുർബാന, ഏഴിന് വാഹന വെഞ്ചരിപ്പ്. 7.30നു വിശുദ്ധ കുർബാന, സന്ദേശം-ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. 9.30നും 11.30നും വിശുദ്ധ കുർബാന. 4.45നു തിരുനാൾ കുർബാന-മോണ്‍. വിൻസെന്റ് നെടുങ്ങാട്ട്. സന്ദേശം-ഫാ. ജോസ് കുളത്തൂർ. 6.15നു കരുണയുടെ ജപമാലചൊല്ലി തിരിപ്രദക്ഷിണം. 7.30നു സമാപനആശീർവാദം, പാച്ചോർനേർച്ച.