കട്ട​പ്പ​ന: അ​ന​ധി​കൃ പാ​റ​മ​ട​ക​ളി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി. ക​ട്ട​പ്പ​ന പു​ളി​യ​ന്‍​മ​ല​യ്ക്ക് സ​മീ​പ​ത്തുനി​ന്നാ​ണ് 300 ഇ​ല​ക‌്ട്രി​ക് ഡി​റ്റ​നേ​റ്റ​റു​ക​ളും 200 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്.

കേ​സി​ല്‍ ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ ക​ണ്ട​ത്തി​ല്‍ ഷി​ബി​ലി (43)യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ളി​യ​ന്മ​ല​യ്ക്ക് സ​മീ​പം വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ജീ​പ്പി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്നു കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങി വ​ലി​യ വി​ല​യ്ക്ക് ഹൈ​റേ​ഞ്ചി​ൽ വിൽക്കുകയാണ് പതിവ്.

ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​ന്‍, വ​ണ്ട​ന്‍​മേ​ട് സി​ഐ. ഷൈ​ന്‍​കു​മാ​ര്‍, എ​സ്ഐ​മാ​രാ​യ ബി​നോ​യി ഏ​ബ്ര​ഹാം, പ്ര​കാ​ശ്, സി​പി​ഒ ഫൈ​സ​ല്‍, രേ​വ​തി,സ​ല്‍​ജോ​മോ​ന്‍, സു​ബി​ന്‍,ദീ​പ​ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.