വാർഷികം നടത്തി
1496674
Sunday, January 19, 2025 11:04 PM IST
തൊടുപുഴ: ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് ചെയർമാൻ ആർ.പി. ജയദേവൻ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ ഫ്രാൻസീസ് ഏജന്റുമാർക്കുള്ള പരിശീലന ക്ലാസ് നയിച്ചു. പി.എൻ. രാജീവൻ, കെ. രാമചന്ദ്രൻ, അബ്ദുൾ സമദ്, എൻ.ഒ. ജോർജ്, ജോസഫ് കുര്യൻ, സി.ഒ. രവീന്ദ്രൻ, എം.സി. അജികുമാർ, ടി.ഡി. സ്റ്റെവിൻ, പി.ബി. ഗിരീഷ് കുമാർ, എസ്. അനൂപ് എന്നിവർ പ്രസംഗിച്ചു.