ഇൻഫാം അംഗത്വ വിതരണം നടത്തി
1496400
Saturday, January 18, 2025 11:53 PM IST
മുതലക്കോടം: ഇൻഫാം മുതലക്കോടം യൂണിറ്റിന്റെ പുനഃസംഘടനയും അംഗത്വ കാർഡ് വിതരണവും നടത്തി. സംസ്ഥാന ഡയറക്ടർ ഫാ.ജോർജ് പൊട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ റവ.ഡോ. ജോർജ് താനത്തുപറന്പിൽ, നാഷണൽ സെകട്ടറി സണ്ണി അരഞ്ഞാണിയിൽ, ജില്ലാ പ്രസിഡന്റ് റോയി വള്ളമറ്റം, സെകട്ടറി ജയ്സണ് കോലടി, പ്രസിഡന്റ് ജയിംസ് പള്ളിക്കമ്യാലിൽ, ട്രഷറർ പ്രഫ. ജോജോ പാറത്തലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.