പ്രതീക്ഷാഭവൻ അന്തേവാസി അന്തരിച്ചു
1491476
Wednesday, January 1, 2025 4:00 AM IST
കട്ടപ്പന: സെന്റ് ജോണ് ഓഫ് ഗോഡ് പ്രതീക്ഷാഭവൻ അന്തേവാസി ചിന്നമ്മ (81) പാറകാട്ട് അയ്യപ്പൻകോവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന്.
മൂന്നു വർഷം മുൻപാണ് പ്രതീക്ഷാഭവനിലെത്തിയത്. ബന്ധുക്കളോ സ്വന്തക്കാരോ ഉണ്ടെങ്കിൽ 9447824781, 7025727405 എന്ന ഫോണ് നന്പറിൽ ബന്ധപ്പെടണം.