തൊ​ടു​പു​ഴ: ​ബ​സ് തൊ​ഴി​ലാ​ളി​യെ സ്റ്റാ​ൻ​ഡി​ൽ ക​യ​റി മ​ർ​ദി​ച്ച ഗു​ണ്ട​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് പ​ണി​മു​ട​ക്കും തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേക്ക് മാ​ർ​ച്ചും ന​ട​ത്തി.

പ്ര​തി​ഷേ​ധ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ബി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.