ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പ് നടത്തി
1491466
Wednesday, January 1, 2025 3:46 AM IST
തൊടുപുഴ: കുമാരമംഗലം എംകെഎൻഎം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ സീനിയർ ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മാസ്റ്റേഴ്സ് ക്ലബ് ഇടുക്കി ഇളംദേശം ഹാൻഡ്ബോൾ ക്ലബിനെ പരാജയപ്പെടുത്തി ജേതാക്കളായി.
വനിതാ വിഭാഗകെഎൻഎം ഹാൻഡ്ബോൾ ക്ലബ് വിജയികളായി. വിജയികൾക്ക് കേരള സ്പോർട്സ് കൗണ്‍സിൽ മെംബർ കെ. ശശിധരൻ ട്രോഫികൾ വിതരണം ചെയ്തു.